All you want to know about India's Top Nine Controversial Godmen. <br /> <br />ആള്‍ദൈവങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത രാജ്യമാണ് നമ്മുടെ ഇന്ത്യ. ഗുര്‍മീത് റാം റഹീം സിംഗിനെ അറസ്റ്റ് ചെയ്തതോടെയാണ് വീണ്ടും ആള്‍ദൈവങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചതെന്ന് മാത്രം. നമ്മുടെ രാജ്യത്ത് വിവാദങ്ങളിലൂടെ പ്രശസ്തരായ അല്ലെങ്കില്‍ അഴിക്കുള്ളിലായ 9 ആള്‍ദൈവങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വീഡിയോ കാണൂ.